November 3, 2026

യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി

0
20230909_114722.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
        

കോട്ടത്തറ:പുതുപ്പള്ളിയിൽ ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിയും കോട്ടത്തറ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് യു.ഡി.എഫ് ചെയർമാൻ വി. സി അബൂബക്കർ, കൺവീനർ കെ. പോൾ, സി.സി തങ്കച്ചൻ, പി.പി റെനീഷ്, പി. ശോഭനകുമാരി,സുരേഷ് ബാബു വാളൽ, ഒ. ജെ മാത്യു, സി കെ ഇബ്രായി, ടി ഇബ്രായി,വിനോജ് പി.ഇ,വി എം ഷാജു ,പുഷ്പസുന്ദരൻ, ബിന്ദു മാധവൻ, വി.ജെ പ്രകാശൻ, ആൻ്റണി പാറയിൽ, ശോഭ ശ്രീധരൻ, ശാന്തബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *