കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചു. ആരോഗ്യസംഘം ഉടൻ കേരളത്തിലേക്ക് എത്തുമെന്ന് സൂചന
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടേതാണ് സ്ഥിരീകരണം. അതേസമയം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ജില്ലയിലെ മന്ത്രിമാർ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.






Leave a Reply