ഗണിത പൂക്കള മത്സരത്തിൽ തരുവണ ജി യുപി സ്കൂളിന് മികച്ച നേട്ടം
തരുവണ: വയനാട് ജില്ല ഗണിത അസോസിയേഷന്‍ നടത്തിയ ഗണിത പൂക്കള ഡിസൈനിങ് മത്സരത്തില്‍ വയനാട് ജില്ലാ തലത്തില്‍ തരുവണ ജി.യു.പി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു. ഈ മത്സരത്തിൽ യു.പി വിഭാഗത്തില്‍ യു.പി സ്‌കൂളിലെ അമന്‍ ഷാന്‍ ഒന്നാം സ്ഥാനം നേടി. അതേസമയം എല്‍.പി വിഭാഗത്തില്‍ സൃംഗ.എസ് രാജേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.






Leave a Reply