June 20, 2026

ജേഴ്സി കൈമാറി

0
20230915_201227.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി ക്രിയേറ്റീവ് വീഡിയോ ടെക്ക് നൽകിയ ജേഴ്സി മാനേജർ മഹമൂദ്എ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് കൈമാറി. ചടങ്ങിൽ സി കെ മുനീർ ,നൗഫൽ കെ ടി ,രമേഷ് കുമാർ കെ, ഷീജ ജെയിംസ്, ഷാഹുൽ ആലിങ്കൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *