September 17, 2026

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

0
20230916_153356.jpg
By ന്യൂസ് വയനാട് ബ്യൂറോ
മണിയൻകോട് : കൽപ്പറ്റ മണിയൻകോട് കത്തിക്കരിഞ്ഞ
നിലയിൽ മൃതദേഹം കണ്ടെത്തി.ഉച്ചക്ക്
ഒന്നരയോടെ നെടുനിലം കമല
എസ്റ്റേറ്റിലാണ് മൃതദേഹം
കണ്ടെത്തിയത്.50 വയസ്സ് പ്രായമുള്ള
ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇയാളുടേതെന്ന് കരുതുന്ന സ്കൂട്ടറും സമീപത്തുനിന്ന്    കണ്ടെത്തി. ആളെ
തിരിച്ചറിഞ്ഞില്ല.പോലീസ് സ്ഥലത്ത്
എത്തി പരിശോധന നടത്തി വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *