ക്വിസ് മത്സരം സംഘടിപ്പിച്ചു
കൽപ്പറ്റ: ഓട്ടോമോട്ടീവ് വയനാട് കൂട്ടായ്മ ജില്ലയിലെ ഓട്ടോമൊബൈൽ ഷോറൂമുകളിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അഭിലാഷ് കെ (കെവിആർ ബജാജ്), രാജീവൻ വി കെ (പോപ്പുലർ മാരുതി), മനു പോൾ (ടിവിഎസ് റെനോ) എന്നിവർ വിജയികളായി. ഷാജി പി വി, റിജു എൻ ഡി, ജാഫർ സാദിഖ് എം എച്ച്, ഐജിത്ത് എം ആർ തുടങ്ങിവർ നേതൃത്വം നൽകി.






Leave a Reply