മേപ്പാടിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
കൽപ്പറ്റ: മേപ്പാടി – നെടുമ്പാല റൂട്ടിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എൽ 41 എഫ് 6220 നമ്പർ സ്കൂട്ടറും മേപ്പാടി മീനങ്ങാടി പുറ്റാട് റോഡിൽ സർവ്വീസ് നടത്തുന്ന തറയിൽ ബസുമാണ് അപകടത്തിൽ പെട്ടത്.






Leave a Reply