May 20, 2024

രാധാമണി (70) നിര്യാതയായി

0
20230923 213455.jpg
പുൽപ്പള്ളി : പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂൾ റിട്ടേർഡ് അധ്യാപിക ടി.സി. വീട്ടിൽ രാധാമണി (70) നിര്യാതയായി. ഭർത്താവ് : ടി.സി ബാബുരാജ് (റിട്ട: അദ്ധ്യാപകൻ വിജയ ഹയർ സെക്കണ്ടറി). മക്കൾ : ബിഷൻ, നിമിഷ . മരുമക്കൾ. സിതാര, ജിതേഷ്,
സംസ്കാരം : നാളെ (ഞായർ)ഉച്ചക്ക് 12 മണിക്ക് വീട്ടി മുല വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *