May 31, 2026

പെൺകുട്ടികൾക്ക് ആർച്ചറിയിൽ പരിശീലനം ടെണ്ടർ ക്ഷണിച്ചു

0
IMG_20230925_200126.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സ്​പോർട്സ്​ കൗൺസിലും വനിതാ ശിശു വികസന വകുപ്പും സംയുകതമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ ഉൾപ്പെടുത്തി ആർച്ചറിയിൽ പരിശീലനം നൽകുന്നതിനായി കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 5 കൂടുതൽ വിവരങ്ങൾക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷനിലുളള ജില്ലാ സ്​പോർട്സ്​ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04936–202658
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *