May 7, 2026

നബിദിനം ആഘോഷിച്ചു

0
20230928_095812.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: ഇന്ന് നബിദിനം. ജില്ലയിൽ എല്ലാ മഹല്ലുകളിലും പതാക ഉയർത്തി നബിദിന പരിപാടി ആരംഭിച്ചു. മിക്ക സ്ഥലങ്ങളിലും പായസ വിതരണവും, മധുര വിതരണവും ഉണ്ടായി.തരുവണ മീത്തൽ മഹല്ലിൽ എം. മൊയ്‌ദുഹാജി പതാക ഉയർത്തി നബിദിനഘോഷം ആരംഭിച്ചു. മമ്മൂട്ടി മദനി പതാക ഉയർത്തി.വൈകുന്നേരത്തോടെ എല്ലാ സ്ഥലത്തും നബിദിനഘോഷ യാത്രയും, പൊതു പരിപാടികളും, കുട്ടികളുടെ കലാ പരിപാടികളും നടന്നുവരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *