August 3, 2026

യുവജന സംഗമം ഞായറാഴ്ച

0
20230928_102553.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : യാക്കോബായ സഭയുടെ യുവജന പ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ. ഭദ്രാസന യുവജന സംഗമം 'റൊഹ് മേ 2023' ഒക്ടോബർ 1 ന് ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ ചീയമ്പം മോർ ബസ്സേലിയസ് സർവ്വമത തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. വയനാട്, നീലഗിരി ജില്ലകളിലായി അഞ്ച് മേഖലകളിൽ നിന്ന് 400 ഓളം പ്രവർത്തകർ പങ്കെടുക്കും. സംഗമം ജില്ല കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യും. മലബാർ ഭദ്രാസനാധിപൻ അഭി.ഡോ.ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *