June 20, 2026

വിദ്യാർത്ഥികളുടെ ചിത്രങ്ങൾ നഗ്നദൃശ്യങ്ങളാക്കിയ സംഭവം: ജാഗ്രത പാലിക്കണമെന്ന് പദം സിങ് ഐ.പി.എസ്

0
20230929_220609.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ നഗ്ന ദൃശ്യങ്ങൾ ആക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറ്റകൃത്യത്തിലെ പ്രതി പിടിയിലായ സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി അധികൃതർ.
കൗമാരക്കാരായ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കേണ്ടതാണെന്നും കൗമാരക്കാർ ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെയും സിം കാർഡിന്റെയും നിയമപരമായ ഉടമസ്ഥാവകാശം മാതാപിതാക്കൾക്ക് ആയിരിക്കുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *