June 20, 2026

തൊണ്ടർനാട് എസ്. പി. സിയുടെ പ്രഥമ ബാച്ച് പാസ്സിംഗ് ഔട്ട്‌ പരേഡ് നടത്തി

0
IMG_20230930_131800.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: എം.റ്റി.ഡി.എം.എച്ച്. എസ്. എസ് തൊണ്ടർനാട് എസ്. പി. സിയുടെ പ്രഥമ ബാച്ച് പാസ്സിംഗ് ഔട്ട്‌ പരേഡ് നടത്തി. വയനാട് ജില്ലാ അഡീഷണൽ എസ്. പി. വിനോദ് പിള്ള സല്യൂട്ട് സ്വീകരിച്ചു .മൗണ്ട് താബോർ ദയറാ സ്ഥാപനങ്ങളുടെ സെക്രട്ടറി Rev: Fr:ഫിലിപ്പ് മാത്യൂസ് ഉപഹാര സമർപ്പണം നിർവഹിച്ചു. ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ വിജയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ചന്ദ്രൻ, തൊണ്ടർനാട് സ്റ്റേഷൻ S. I. അജീഷ് കുമാർ, ADNO മോഹൻദാസ്, ANO ജയകുമാർ, CPO മാരായ ലല്ലു, ബഷീർ, ജാബിർ, ശ്രീമതി റോസമ്മ, തൊണ്ടർനാട് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മൈമുന, REV:FR: സുബിൻ വർഗീസ്, ഹെഡ്മാസ്റ്റർ റോയ് കുര്യാക്കോസ്, സുഷമ കെ. റ്റി, PTA പ്രസിഡന്റ്‌ ജോയ് പി. റ്റി. എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *