September 10, 2026

ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

0
IMG-20231003-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കണ്ണാടിമുക്ക്: മാനന്തവാടി – കൊയിലേരി റൂട്ടില്‍ കണ്ണാടിമുക്കില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന വാഹനമാണ് ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിസാര പരിക്കേറ്റ ലോറി ഡ്രൈവര്‍ കണിയാമ്പറ്റ സ്വദേശി പ്രദീപന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *