May 20, 2024

കോട്ടത്തറയിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി

0
Img 20231002 194046.jpg
 കോട്ടത്തറ: കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ പി സിസി മെമ്പർ പി പി ആലി ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നടത്തി. മാണി ഫ്രാൻസിസ് , കെ പോൾ, പി പി റനീഷ്, സുരേഷ് ബാബു വാളൽ, താരിഖ് കടവൻ, സി കെ ഇബ്രായി, ടോമി എം വി, ആൻറണി പാറയിൽ, ഇ.കെ വസന്ത, പുഷ്പസുന്ദരൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *