August 2, 2026

സിവില്‍ സര്‍വീസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ; മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വി. ആര്‍ സന്തോഷിന് ഒന്നാം സ്ഥാനം 

0
20231007_140548
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന സിവില്‍ സര്‍വീസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വി. ആര്‍ സന്തോഷ് ഒന്നാം സ്ഥാനം നേടി. സംസ്ഥാന സിവില്‍ സര്‍വീസ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയവര്‍: സന്തോഷ് വി.ആര്‍ ( മീനങ്ങാടി ഗ്രാമ പഞ്ചായത്ത്), ദിനേശ്.കെ (എന്‍എംഎസ്എം ഗവ.കോളേജ്, കല്‍പ്പറ്റ),സുജിത്കര്‍ എം.സി (ജില്ലാ വിദ്യാഭ്യാസ ഓഫീസ്, കല്‍പ്പറ്റ), പ്രനീഷ് കുമാര്‍.സി.എസ് (കളക്ടറ്റേറ്റ്, വയനാട്), സതീഷ് എം.ഡി ( ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ്, മാനന്തവാടി), ആനന്ദന്‍ ടി.പി (സബ്ബ് ട്രഷറി, സുല്‍ത്താന്‍ ബത്തേരി),പ്രജീഷ്.പി ( ജില്ലാ ട്രഷറി കല്‍പ്പറ്റ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *