August 2, 2026

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് എഡിജിപി എം ആർ അജിത് കുമാർ

0
IMG_20231007_151310.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : വയനാട്ടിൽ മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുവാനും, മാവോയിസ്റ്റുകളിൽ നിന്നും പ്രതിരോധത്തിനുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്. തൊഴിലാളികൾക്ക് യാതൊരു രീതിയിലുള്ള ആശങ്കകളും ഇല്ലെന്നും എ ഡി ജി പി വ്യക്തമാക്കി.
 കഴിഞ്ഞ ദിവസങ്ങളിലായി മാവോയിസ്റ്റുകളുടെ ആക്രമണം വയനാട്ടിൽ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പോലീസ് പരിശോധനയും ജാഗ്രതയും കർശനമാക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *