May 5, 2026

ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു

0
IMG_20231008_151141.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി :ഇന്റർ നാഷണൽ അബാക്കസ് മത്സരത്തിൽ (സോറോബാൻ & അൻസാൻ ) ഒന്നാം സമ്മാനം സുൽത്താൻ ബത്തേരി അസംഷൻ എ.യു.പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആൻ മേരി അരുണിന് ലഭിച്ചു.സുൽത്താൻ ബത്തേരി മലങ്കരയിൽ താമസിക്കുന്ന ഡോ: അരുൺ ബേബിയുടെയും, നീതു സൂസൻ ജോണിയുടെയും മകളാണ് ആൻ മേരി അരുൺ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *