August 3, 2026

സങ്കല്‍പ് സപ്താഹ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭങ്ങള്‍ സന്ദര്‍ശിച്ചു

0
IMG_20231009_173636.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ സങ്കല്‍പ് സപ്താഹ് സ്മൃതി ദിവസ് പരിപാടിയുടെ ഭാഗമായി സംരംഭങ്ങള്‍ സന്ദര്‍ശിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ പി.കെ.കെ ഫുഡ് പ്രൊഡക്ടസ്, ചോക്കോ സ്വീറ്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ കാസ്മി, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ പി.കല്യാണി, ബ്ലോക്ക് മെമ്പര്‍മാരായ പി ചന്ദ്രന്‍, പി.കെ അമീന്‍, വി.ബാലന്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരാത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എം അനില്‍കുമാര്‍, മാനന്തവാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അര്‍ച്ചന ആനന്ദ്, താലൂക്ക് വ്യവസായ ഓഫീസ് റിസോഴ്‌സ് പേഴ്‌സണ്‍ സൂരജ് ശങ്കര്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഇന്റേണ്‍ ജിഷ്ണു കൃഷ്ണന്‍ തുടങ്ങിവര്‍ പരിപാടിയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *