ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായി പനമരം
പനമരം: സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ യുവോൽസവം ക്യാമ്പയിന്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ പനമരം ജേതാക്കളും
മാനന്തവാടി മുൻസിപ്പാലിറ്റി റൺണ്ണേഴ്സപ്പുമായി.
വിജയികൾക്കുള്ള ടോഫി നിയോജകമണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളവും റണ്ണേഴ്സ് ടീമിനുള്ള ട്രോഫി ജനറൽ സെക്രട്ടറി ശിഹാബ് മലബാർ
ക്യാഷ് പ്രൈസ് കബീർ മാനന്തവാടി
മികച്ച ബൗളർക്കുള്ള ട്രോഫി അസീസ് വെള്ളമുണ്ട മികച്ച ബാറ്റ്സ്മാനുള്ള ട്രോഫി ഇബ്രാഹീം സിഎച്ചും വിതരണം ചെയ്തു






Leave a Reply