ഏലിയാമ്മ(82) നിര്യാതയായി
.
പള്ളിക്കുന്ന് :
കാപ്പുംകുഴിയിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ(82) നിര്യാതയായി.
മക്കൾ: മർക്കോസ്, ഏലിയാമ്മ, ശൂശാമ്മ, അന്നമ്മ, മറിയാമ്മ, പത്രോസ്, ഷീജ, ഷിൻസി.
മരുമക്കൾ: സിസിലി, ദേവസ്യ, വർഗ്ഗീസ്, കുര്യാക്കോസ്, ഡേവിഡ്, ലിജി മോൾ, ബിജു, ജോസഫ്.
സംസ്ക്കാരം നാളെ രാവിലെ 11.00 മണിക്ക് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ .






Leave a Reply