June 20, 2026

മാനാഞ്ചിറയിലെ നിർധന കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി  

0
20231011_142713
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ മാനാഞ്ചിറ യിലെ നിർധന കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. താക്കോൽ ഹുസൈൻ തങ്ങളും, മുനവവ്വറലി തങ്ങളും കൂടിയാണ് കൈമാറിയത്. അതേസമയം പ്രസ്തുത ചടങ്ങിൽ ചെയർമാൻ ചക്കര അബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു. കെ. സി. അസീസ് കോറോം,ഹാഷിം വെട്ടൻ,ഇബ്രാഹിം പിലാക്കണ്ടി,ലത്തീഫ് സി. പി. മൊയ്‌ദു മുല്ല, ഉസ്മാൻ വളപ്പിൽ,മുസ്തഫ, അസീസ്,അയൂബ്, ലത്തീഫ്, ഹാരിസ്,യുസഫ് തുടങ്ങിയവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *