October 9, 2026

ശിലാസ്ഥാപനം നടത്തി

0
IMG_20231013_084845.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ചീയമ്പം യുവരശ്മി ഗ്രന്ഥശാലക്ക് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു സുൽത്താൻ ബത്തേരി എം എൽ എ  ഐ സി ബാലകൃഷ്ണൻ ശിലാസ്ഥാപനം നിർവഹിച്ചു .യോഗത്തിൽ പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എസ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എം വി രാജൻ, ലൈബ്രറി പ്രസിഡൻറ് രാജേഷ്, എംസി ഇബ്രാഹിം, രാഘവൻ, സുരേഷ് എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *