July 10, 2026

ജില്ലാ ജൂനിയർ ബേസ്ബോൾ സെലെക്ഷൻ ട്രയൽസ് നടത്തി

0
20231022_111857.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ജില്ലാ ബേസ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ജൂനിയർ ബേസ്ബോൾ സെലെക്ഷൻ ട്രയൽസ് നടത്തി.സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ ഉദ്ഘാടനം  ചെയ്തു. ഇന്ത്യൻ സോഫ്റ്റ്ബോൾ താരം വിനീത്, അംജദ്,മുഹമ്മദ്‌, വിഷ്ണു നിമ്യ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *