മാനന്തവാടി പയ്യമ്പള്ളിയിൽ 13 വയസ്സുകാരിയെ കാണാതായി പരാതി
പയ്യമ്പള്ളി: മാനന്തവാടിയിൽ 13 വയസ്സുള്ള പെൺകുട്ടിയെ കാണാതായതായി പരാതി. ഇന്നലെ രാത്രി 7 45 മുതലാണ് പയ്യമ്പള്ളി പടമലയിൽ നിന്നും അലീന എന്ന പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ പോലീസിന് പരാതി നൽകി. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
പോലീസ് സ്റ്റേഷൻ നമ്പർ- 04935 240232
9497980816
Leave a Reply