June 20, 2026

വെണ്ണിയോട് ദയ ഗ്രാമശ്രീ സ്വാശ്രയ സംഘം പോസ്റ്റുമാൻ ചന്ദ്രനെ ആദരിച്ചു

0
20231025_092516
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :പോസ്റ്റ്‌മാനെ ആദരിച്ചു.വെണ്ണിയോട് ദയ ഗ്രാമശ്രീ സ്വാശ്രയ സംഘം പോസ്റ്റുമാൻ ചന്ദ്രനെ ആദരിച്ചു. പോസ്റ്റ്‌ ഓഫീസ് സേവനത്തിൽ 42 വർഷം പൂർത്തിയാക്കിയ ചന്ദ്രനെ സംഘം പ്രസിഡണ്ട് ജോയ് മത്തക്കരയും, സെക്രട്ടറി റഫീക്ക് തുരുത്തിയിലും ചേർന്ന് സ്നേഹോപഹാരം നൽകി.നാസർ വള്ളി, ഷിജു കുഴിക്കാട്ടിൽ, നമിഷ് ജെയിംസ് , വിജയൻ മെഡിക്കൽ ആശംസകൾ അറിയിച്ചു സംസാരിച്ചു .തിലകൻ നന്ദി പറഞ്ഞു.രഘു, പ്രജീഷ്, നീലേഷ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *