May 19, 2024

ബത്തേരി ബാങ്കിന്റെ ജപ്തി,ലേല നടപടികൾക്കെതിരെ മാർച്ച് നടത്തി

0
20231027 143003

 

 

 

ബത്തേരി : കാർഷിക വികസന ബാങ്കിന്റെ ജപ്തി , ലേല നടപടികൾക്കെതിരെ ബത്തേരി മണ്ഡലം കോൺഗ്രസ്കമ്മിറ്റി നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ച് നടത്തി . പരിപാടി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് അഡ്വ . സതീഷ് പുതിക്കാട് അധ്യക്ഷനായിരുന്നു . കോട്ടക്കുന്നിൽ നിന്ന് പ്രവർത്തകർ പ്രകടനമായാണ് ബാങ്കിലേക്ക് എത്തിയത് . കെ.എൽ. പൗലോസ് , ഉമ്മർ കുണ്ടാട്ടിൽ , ബാബു പഴുപ്പത്തൂർ തുടങ്ങിയവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *