May 21, 2024

സി.ബി. എസ്. ഇ. കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി ദേവ്ന പ്രശോഭ് 

0
Img 20231029 170343

 

ബത്തേരി : വയനാട് ജില്ലാ സി.ബി. എസ്. ഇ. സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം ദേവ്ന പ്രശോഭ് നേടി . ബത്തേരി മൂലങ്കാവ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവ്ന .കലാമണ്ഡലം റെസി ഷാജിദാസിൻ്റെ ശിഷണത്തിലാണ് നൃത്ത പരിശീലനം നേടിയത് .മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും ദേവ് ന കരസ്ഥമാക്കിയിട്ടുണ്ട് . മീനങ്ങാടി പുല്ലുമലയിൽ കോരങ്ങാട് വീട്ടിൽ പ്രശോഭിന്റെയും സഹനയുടെയും മകളാണ് ദേവ്ന .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *