May 5, 2026

സിബിഎസ്ഇ കലോത്സവം സമാപിച്ചു

0
20231029 190335
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: അമൃത വിദ്യാലയത്തിൽ നടന്നുവന്നിരുന്ന വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ കലോത്സവം സമാപിച്ചു. 27, 28 തീയതികളിൽ 6 സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ ജില്ലയിലെ മുഴുവൻ സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നുമായി 1500 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ഫെയ്സ് 2ൽ കാറ്റഗറി അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ കാറ്റഗറി ഒന്നിലും രണ്ടിലും മൂന്നിലും മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂളും കാറ്റഗറി നാലിൽ അമൃത വിദ്യാലയം മാനന്തവാടിയും ജേതാക്കളായി. ഫെയ്സ് വൺ ഫേസ് ടു കാറ്റഗറി അടിസ്ഥാനത്തിൽ നടന്ന മത്സര ഫലങ്ങൾ

കാറ്റഗറി ഒന്ന്

1. ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മീനങ്ങാടി

2. ഭവൻസ് വിദ്യാമന്ദിർ ബത്തേരി, മാക് ലിയോഡ്സ് ഇംഗ്ലീഷ് സ്കൂൾ ബത്തേരി.

3. ഹിൽബ്ലൂംസ്‌ സ്കൂൾ മാനന്തവാടി

 

കാറ്റഗറി 2

1.ഹിൽബ്ലൂംസ്‌ സ്കൂൾ മാനന്തവാടി

2. ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ മൂലങ്കാവ്

3.മാക് ലിയോഡ്സ് ഇംഗ്ലീഷ് സ്കൂൾ ബത്തേരി

 

കാറ്റഗറി 3

1. ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ മൂലങ്കാവ്

2. ഭവൻസ് വിദ്യാമന്ദിർ ബത്തേരി

3. ഹിൽബ്ലൂംസ്‌ സ്കൂൾ മാനന്തവാടി

 

കാറ്റഗറി 4

1. ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ

2.ഹിൽബ്ലൂംസ്‌ സ്കൂൾ മാനന്തവാടി and ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ മൂലങ്കാവ്

 

3. അമൃത വിദ്യാലയം മാനന്തവാടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *