September 17, 2026

സംസ്ഥാന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജോയൽ ബിനോയ്

0
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ആടിക്കൊല്ലി ദേവമാത എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജോയൽ ബിനോയ് ഒന്നാം സ്ഥാനം നേടി. പുൽപ്പള്ളി, ആടിക്കൊല്ലി കള്ളിക്കാട് ബിനോയിയുടെ മകനാണ് .

ജോയൽ ബിനോയിയെ സ്കൂൾ പിടിഎയും , മാനേജ്മെന്റും പൗരസമിതിയും അനുമോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *