May 5, 2026

സൈക്കിൾ പോളോ കായികതാരങ്ങൾക്കു പരിശീലനം നൽകി

0
20231029 194028
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : സൈക്കിൾ പോളോ കായികതാരങ്ങൾക്കു പരിശീലനം നൽകി. നവംബർ 11മുതൽ സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ് മത്സരം നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന വയനാട് ടീമിനാണ് വിദഗ്ധ പരിശീലനം നൽകിയത്.ഐഡിയൽ സ്നേഹഗിരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിന് സൈക്കിൾ പോളോ ഇന്റർനാഷണൽ താരം ആർ. സി പ്രശാന്ത് നേതൃത്വം നൽകി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *