May 20, 2024

വയനാട് ജില്ലാ ശാസ്ത്ര മേളക്ക് പനമരം ഗവ: ഹൈസ്കൂളിൽ തുടക്കമായി

0
Img 20231103 Wa0008

 

 

 

പനമരം : വയനാട് ജില്ലാ ശാസ്ത്ര മേളക്ക് പനമരം ഗവ: ഹൈസ്കൂളിൽ തുടക്കമായി.വയനാടിന്റെ ശാസ്ത്ര പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുന്ന 42-ാമത് ശാസ്ത്ര മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വൈകീട്ട് 3 മണിക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പനമരം ക്രസന്റ് പബ്ലിക്ക് സ്കൂളിലാണ് ഗണിത ശാസ്ത്ര മേള.രണ്ട് ദിവസത്തെ ശാസ്ത്രമേളയിൽ 850 തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *