അനലറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിൽ അഞ്‌ജുഷമാത്യുവിന് ഡോക്ടറേറ്റ്
പടിഞ്ഞാറത്തറ : നെതർലാന്റ്സിലെ മാസ്ട്രിക്റ്റ് സർവകലാശാലയിൽ നിന്നും അനലറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിൽ ഡോക്ടറേറ്റ് നേടി അഞ്ജുഷ മാത്യം . വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയാണ്. നിലവിൽ ഇതേ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയായി ജോലി ചെയ്യുകയാണ്. പടിഞ്ഞാറത്തറയിലെ റിട്ടയേഡ് പ്രധാനാധ്യാപകൻ പുതിയാപറമ്പിൽ മാത്യുവിന്റേയും പേരാൽ ഗവ.എൽ.പി.സ്കൂൾ അധ്യാപിക ഷൈനിയുടേയും മകളാണ്. സഹോദരൻ ആദർശ് പി. മാത്യം വിദ്യാർത്ഥി.





Leave a Reply