August 5, 2026

കെ.എസ്‌.യു മാർച്ചിൽ സംഘർഷം ; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് 

0
20231106 184122
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ‍ര്‍. ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്‌.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് കെ.എസ്‌.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്.മാർച്ചിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *