ബത്തേരി :ബത്തേരി ഉപജില്ല യുവജനോത്സവം യുപി വിഭാഗം ജലച്ചായ മത്സരത്തിൽ എ ഗ്രേഡ് നേടി ഗൗരി നന്ദന.
കാപ്പിസെറ്റ് മുതലിമാരൻ എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി നന്ദന.കാപ്പിസെറ്റ് ഐക്കര മനു ഐ. ബി ( കെ. എസ്.ആർ ടി.സി ) സിന്ധു ( എം എം ജി എച്ച് എസ് സ്കൂൾ അധ്യാപിക) ദമ്പതികളുടെ മകളാണ് ഗൗരി.
Leave a Reply