May 14, 2026

ജലച്ചായ മത്സരത്തിൽ പൊൻതിളക്കവുമായി ഗൗരി നന്ദന

0
Img 20231109 Wa0055
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : ബത്തേരി ഉപജില്ല യുവജനോത്സവം യുപി വിഭാഗം ജലച്ചായ മത്സരത്തിൽ എ ഗ്രേഡ് നേടി ഗൗരി നന്ദന.

കാപ്പിസെറ്റ് മുതലിമാരൻ എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി നന്ദന.കാപ്പിസെറ്റ് ഐക്കര മനു ഐ. ബി ( കെ. എസ്.ആർ ടി.സി ) സിന്ധു ( എം എം ജി എച്ച് എസ് സ്കൂൾ അധ്യാപിക) ദമ്പതികളുടെ മകളാണ് ഗൗരി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *