May 14, 2026

ലളിത ഗാനമത്സരത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും അനിക മരിയ ജോണിന്

0
Img 20231111 093520
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : ബത്തേരി ഉപ ജില്ല കലോത്സവത്തിൽ ലളിത ഗാനത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി അനിക മരിയ ജോൺ.പുൽപ്പള്ളി കാപ്പിസെറ്റ് മുതലി മാരൻ ജി.എച്ച്.എസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനിക.ഗായകനായ പിതാവ് കണ്ടത്തിക്കുടിയിൽ ബിജേഷ് ജോണാണ് അനികയുടെ പരിശീലകൻ.മാതാവ് ജിഷ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *