News Wayanad ഓയിൽ പെയിന്റിങ്ങിൽ മൂന്നാം സ്ഥാനം നേടി അമല്യ രതീഷ് November 11, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : എച്ച് എസ് വിഭാഗം ഓയിൽ പെയിന്റിങ്ങിൽ മൂന്നാം സ്ഥാനം നേടി അമല്യ രതീഷ്. പുൽപ്പള്ളി മുതലി മാരൻ ജി എച്ച് എസ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അമല്യ. പുൽപ്പള്ളി ചണ്ണോത്ത് കൊല്ലി പാണൻ വിള പുത്തൻവീട്ടിൽ രതീഷ് ദീപ ദമ്പതികളുടെ മകളാണ് അമല്യ. Post navigation Previous: വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണം നീക്കണം -ആൾ കേരള ടൂറിസം അസോസിയേഷൻ മാനന്തവാടി യൂണിറ്റ്Next: ഊണും ഉടുപ്പും’ രണ്ടാം വാർഷികം ആഘോഷിച്ചു Also read News Wayanad മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് അഞ്ചുകുന്ന് അൽബിർ വിദ്യാർത്ഥികൾ; ലോക തപാൽ ദിനം ആഘോഷിച്ചു October 9, 2026 0 News Wayanad ‘ഗ്യാനേഷ് കുമാറിനെ നീക്കണം’; ആർജെഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു October 9, 2026 0 News Wayanad ഡിസൈൻ ദ ഡെസ്റ്റിനേഷൻ’: കരിയർ-സൗഹൃദ ക്ലബ്ബ് അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply