September 8, 2024

പുസ്തകം പ്രകാശനം ചെയ്തു

0
Img 20231112 105603

ബത്തേരി : അക്ഷര ദീപം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച അശ്വനി കൃഷ്ണ വയനാടിന്റെ ‘പുനർ ജനനി ‘ എന്ന നോവലിന്റെ പ്രകാശനം സംവിധായകനും തിരക്കഥ കൃത്തുമായ ഷാഹി കബീർ നിർവഹിച്ചു.

ടി കെ മുസ്‌തഫ അധ്യക്ഷൻ ആയിരുന്നു.ടി വിജയൻ, , പി കെ സത്താർ, പ്രശാന്ത് മലവയൽ, ഡോക്ടർ സതീഷ് നായക്, ഡോക്ടർ ഇ പി മോഹൻദാസ്,സുമി മീനങ്ങാടി, ഷീബ പത്മനാഭൻ, ജോയ് ഐക്കരക്കുടി, പി എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *