By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സബ് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അമൃതേന്ദു എം ആർ.
ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കലാമണ്ഡലം റെസ്സി ഷാജി ദാസാണ് അമൃതേന്ദവിന്റെ നൃത്താധ്യാപിക.
പഴുപ്പത്തൂർ മേലേടത്ത് രാജേഷിന്റെയും സുരഭിയുടെയും മകളാണ് അമൃതേന്ദു .
Leave a Reply