ഋതു ജോബിക്ക് ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും
ബത്തേരി : സബ് ജില്ലാ കലോത്സവത്തിൽ യു. പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഋതു ജോബി.
കുച്ചിപ്പുടി മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ഋതുവിന് ലഭിച്ചിട്ടുണ്ട്. ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഋതു.ഋതുവിന്റെ നൃത്താ ധ്യാപിക കലാമണ്ഡലം റെസി ഷാജി ദാസാണ്.
മീനങ്ങാടി പാതിരിപ്പാലം അട്ടങ്ങാട്ട് ജോബിയുടെയും വിദ്യയുടെയും മകളാണ് ഋതു.





Leave a Reply