കേരള നടനത്തിൽ നിഹാരികക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു
പുൽപ്പള്ളി : സബ് ജില്ലാ കലോത്സവത്തിൽ കേരളനടനത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നിഹാരിക നേടി.ജയശ്രീ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്.
പുൽപ്പള്ളി ചിലങ്ക നാട്യകല ക്ഷേത്രത്തിലെ റെസ്സി ഷാജിദാസാണ് നിഹാരികയുടെ നൃത്താധ്യാപിക.പുൽപ്പള്ളി കോളറാട്ടുക്കുന്ന് നടുക്കുടിയിൽ ഷിജു വിന്റെയും വിജിതയുടെയും മകളാണ് നിഹാരിക .





Leave a Reply