May 15, 2026

15 മുതല്‍ 18 വരെ കല്ലോടിയില്‍ വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ല കലോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

0
Img 20231114 130002
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നവംബര്‍ 15 മുതല്‍ 18 വരെ കല്ലോടിയില്‍ വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ല കലോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി അനീഷ് എന്‍.വി മാനന്തവാടി എ.ഇ.ഒ എം.എം ഗണേഷിന് നല്‍കി പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ബ്രിജേഷ് ബാബു, കെ.ജി ജോണ്‍സന്‍, രമേശന്‍ ഏഴോക്കാരന്‍, മുരളീധരന്‍, കൃഷ്ണന്‍.കെ, പ്രേംദാസ്, സന്‍ജു ജോണി, യുനുസ്.ഇ, സുബൈര്‍ ഗദ്ദാഫി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *