May 15, 2026

നെറ്റ് ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

0
20231114 145230
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി നെറ്റ് ബോൾ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. പനമരം ടൗൺ പുതിയ നിരത്തുമ്മൽ സിദ്ധീഖിന്റെ മകൻ മുഹമ്മദ് സിനാൻ (16) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആദ്യം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും, പിന്നീട് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: ലൈല സഹോദരങ്ങൾ: ജസിൽ, ഷഹന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *