May 15, 2026

കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി ചാമ്പ്യൻഷിപ്പ് -മാനന്തവാടി ഗവണ്മെന്റ് കോളേജിന് രണ്ടാം സ്ഥാനം.

0
Img 20231114 172812
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കണ്ണൂർ പാതിരിയാട് വെച്ച് സമാപിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി ചാമ്പ്യൻഷിപ്പിൽ മാനന്തവാടി ഗവണ്മെന്റ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വയനാട് ജില്ലയിൽ നിന്ന് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കോളേജ് യൂണിവേഴ്സിറ്റി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.അതുൽ കെ. കെ ക്യാപ്റ്റൻ ആയ ടീമിന്റെ പരിശീലകർ സുമിത്ത് പി. കെ, ശ്രീജേഷ് പി. എം മാനേജർ ഡോ. ജംഷാദ് കെ. സി എന്നിവരാണ്. ചരിത നേട്ടം കരസ്ഥമാക്കിയ ടീമിനെ കോളേജ് പ്രിൻസിപ്പാളും പി. ട്ടി എ യും പ്രത്യേകം അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *