ലോക പ്രമേഹ ദിനം ആചരിച്ചു
കൽപ്പറ്റ :ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ്സും,യോഗ പ്രദർശനവും സംഘടിപ്പിച്ചു.കൽപ്പറ്റ നഗര സഭ കൺവീനർ കമറുദീൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാജൻ എ വി ബോധവൽക്കരണ ക്ലാസ്സും, യോഗ മെഡിക്കൽ ഓഫീസർ ഡോ ഷിംനമോൾ യോഗ പ്രദർശനവും നയിച്ചു.ഡോ അരുൺ കുമാർ ജി സ്വാഗതവും, നേഴ്സ് ടി കെ ജെസ്സി നന്ദി പറഞ്ഞു.





Leave a Reply