ശിശുദിനം ആഘോഷിച്ചു
പുൽപ്പള്ളി :
പുൽപ്പള്ളി: കാപ്പി സെറ്റ് മുതലി മാരൻ ജിഎച്ച്എസ് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടടെ ശിശുദിനം ആഘോഷിച്ചു.ശിശുദിന പരിപാടികൾ ഹെഡ്മാസ്റ്റർ സതൻ ടി.പി ഉദ്ഘാടനം ചെയ്തു.
സെ നോട്ട് ടു ഡ്രഗ്സ്സ് ലഹരി വിരുദ്ധ സന്ദേശങ്ങൾ പകർന്ന് ഫ്ലാഷ് മോബ്, മൈം കാപ്പി സെറ്റ് ടൗണിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ഏദൻ ഷിന്റോ, ദൃശ്യൻ വിനോദ്, ആദികേശ്, ഹരീഷ്, ആദിദേവ്, ഇവ ട്രീസ ഷിന്റോ എന്നിവർ ഫ്ലാഷ് മോബിന് നേതൃത്വം നൽകി.
ചാച്ചാജിയെയും , ഇന്ദിരാഗാന്ധിയെയും, സുഭാഷ് ചന്ദ്രബോസി നെയും അനുസ്മരിപ്പിക്കുന്ന തരത്തിൽ വിവിധ വേഷവിധാനങ്ങളോടെ വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു.
പി.ടി.എ പ്രസിഡന്റ് കുശൻ യു എൻ, ഷിബു ടി ആർ, മാർഗരറ്റ് മാനുവൽ, ശാലിനി ടി സി, റീന ഓ സി നേതൃത്വം നൽകി.





Leave a Reply