April 20, 2024

ബോധവല്‍ക്കരണ ക്ലാസ് നടത്തി

0
Img 20231114 192747

കൽപ്പറ്റ : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപതിയില്‍ ബോധവല്‍ക്കരണ ക്ലാസും യോഗ പ്രദര്‍ശനവും നടത്തി. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ എം.കമറുദീന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജലി അല്‍ഫോന്‍സ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി സാജന്‍ ബോധവല്‍ക്കരണ ക്ലാസും യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിമ്ന മോള്‍ യോഗ പ്രദര്‍ശനവും നയിച്ചു. ഡോ.ജി അരുണ്‍ കുമാര്‍, നേഴ്സ് ടി.കെ ജെസ്സി തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *