കൽപ്പറ്റ:ബദൽ പാതകൾക്കായി എൽഡിഎഫ് നേതൃത്വത്തിൽ ഇന്ന് വെള്ളി കൽപ്പറ്റയിൽ ബഹുജന കൺവൻ നടത്തും. പകൽ രണ്ടിന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. ബദൽ റോഡുകൾ,തുരങ്കപാത, വയനാട് റെയിൽവേ, എയർസ്‌ട്രിപ്പ് എന്നിവ യാഥാർഥ്യമാക്കുന്നതിന് ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും.
Leave a Reply