May 17, 2024

കർഷക ആത്മഹത്യ; 10000 രൂപ അടിയന്തര ധനസഹായം

0
Img 20231118 142141

കല്ലോടി: കഴിഞ്ഞ ദിവസം വീടിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച ക്ഷീര കര്‍ഷകന്‍ പുളിഞ്ഞാമ്പറ്റ പറപ്പള്ളില്‍ തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് 10000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് തുക പ്രഖ്യാപിച്ചത്. കര്‍ഷകന്റെ കടബാധ്യതകള്‍ എഴുതിതള്ളണമെന്നും സംസ്‌കാരത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടും മോര്‍ച്ചറിയില്‍ നിന്നും

മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *